Friday, December 19, 2008

അവള്‍


ഞാന്‍
നിലാരമ്പരില്‍
നിലാരമ്പനായവന്‍
അവള്‍ക്കുമെനിക്കുമിടയില്‍
പ്രണയം
ചവിട്ടേറ്റ
ഒരു
സിഗരറ്റ്...!!

1 comment:

  1. നിങ്ങളീ ആണുങ്ങള്‍ കവിത എഴുതുമ്പോഴ് സിഗരറ്റും കള്ളും ഒക്കെ കയറി വരുന്നതെന്ദാ.....?????

    പക്ഷേ കവിത നന്നായിട്ടുണ്ട്...

    ReplyDelete