Friday, December 19, 2008

ഭ്രാന്ത്



അവള്‍
തടിക്കഷണങ്ങള്‍ക്കിടയില്‍
അകപ്പെട്ട
ഒരെറുമ്പാണ്...
ഞാന്‍
തീക്കനലുകള്‍ക്കിടയിലെ
ഒരു
ജലത്തുള്ളി....

1 comment:

  1. കൊള്ളാം സുഹ്രുത്തേ.....കവിതയിലെ അസ്വസ്തത എന്നിലേക്കും പകരുന്നു..........

    ReplyDelete