
ഉറങ്ങുമ്പോഴാണ്
എനിക്കേറ്റവും സന്തോഷം
ഞാനതറിയാറില്ലങ്കിലും...
കണ്ണുതുറക്കും മുതല്‍
അടയ്ക്കും വരെ
ഭൂതഭാവിവര്‍ത്തമാന
കാലങ്ങളുടെ കേറ്റിയിറക്കങ്ങളാണ്.
ഞാനൊരു തുമ്പിയോ വേഴാമ്പലോ
ആയിരുന്നെങ്കിലെന്നു
സുഹ്രുത്തു പാടിയതു പോലെ...
മനുഷ്യനായി വേണ്ട അടുത്ത ജന്മം
ഒരു പൊട്ടക്കവിതയായ് ജനിച്ചാലും മതി...
ഉറങ്ങുമ്പോഴാണ്
എനിക്കേറ്റവും സന്തോഷം
ഞാനതറിയാറില്ലങ്കിലും...
"മനുഷ്യനായി വേണ്ട അടുത്ത ജന്മം
ReplyDeleteഒരു പൊട്ടക്കവിതയായ് ജനിച്ചാലും മതി..."
nalla varikal..palappozhum chinthikkrundu
ഈ ജന്മത്തില്‍ ഒരു നല്ല കവിയാകു.....!!
ReplyDeleteഅടുത്ത ജന്മം ഉണ്ടാകുകയാണേല്‍ ഒരു നല്ല കവിതയുടെ വരി ആകൂ..!!
നന്‍മകള്‍ നേരുന്നു.!!
സസ്നേഹം,
ജോയിസ്..!!
വായിച്ചു. സന്തോഷം. ഡാര്‍ക്ക് കളര്‍ പശ്ചാത്തലത്തിന് യോജിക്കുന്ന നിറം ടൈപ്പിനു നല്‍കിയാല്‍ കുറച്ചു കൂടി നന്നാകും. ഭാവുകങ്ങള്‍ .
ReplyDelete