
ഞാന്‍ ഒരു ജയമല്ല....
ചുവന്ന ആകാശം പോലെ എന്റെ ജീവന്
രക്തം വാര്ത്തൊഴുക്കുന്നു....
ഇടക്കൊന്നു തലയുയര്‍ത്തി ഞാന്‍...
നെടു നീളന്‍ ഫ്ലാറ്റ് ബ്രഷ് കൊണ്ടു പിറകില്‍ നിന്നും
അടിച്ചു വീഴ്ത്തി അവള്..!!
കൊല്ലരുതേ എന്ന്
കേണുകരഞ്ഞുഞാന്....
നിന്നെ കൊല്ലാതെകൊല്ലാനാണ് എന്റെ
ജീവിതമെന്നവള്‍....
വാക്കാല്‍....പ്രവര്‍ത്തിയാല്‍...
തരാത്ത ചുംമ്പനങ്ങളാല് എന്നെ കൊല്ലാതെ കൊല്ലുന്നവളെ.....
മരണമാണു നീ എനിക്കു വിധിക്കുന്നതെങ്കിലും.....
കനത്ത പ്രണയമാണെന്റെയുള്ളില്
അരുതെന്നു ഞാന്‍ പറയുന്നില്ല.....
അരുതെന്നു നിനക്കു തോന്നും വരെ !